Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Israeli Forces Shoot

കീഴടങ്ങിയ പലസ്തീനികളെ ഇസ്രേലി സേന വെടിവച്ചു കൊന്നു

ടെ​​​ൽ അ​​​വീ​​​വ്: അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ്ബാ​​​ങ്കി​​​ൽ കീ​​​ഴ​​​ട​​​ങ്ങി​​​യ ര​​​ണ്ടു പ​​​ല​​​സ്തീ​​​നി​​​ക​​​ളെ ഇ​​​സ്രേ​​​ലി​​​ സേ​​​ന വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ല്ലു​​​ന്ന വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്നു.

ജ​​​നി​​​ൻ ന​​​ഗ​​​ര​​​ത്തി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തു​​​ന്ന റെ​​​യ്ഡി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​​നി​​​ന്നു കൈ​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി പു​​​റ​​​ത്തു​​​വ​​​ന്ന നി​​​രാ​​​യു​​​ധ​​​രാ​​​യ ര​​​ണ്ടു പേ​​​രെ ഇ​​​സ്രേ​​​ലി സേ​​​ന വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ന്നു​​​വെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

ഭീ​​​ക​​​ര​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ര​​​ണ്ടുപേ​​​രും പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​ക​​​ളാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​സ്രേ​​​ലി വൃ​​​ത്ത​​​ങ്ങ​​​ൾ പ്ര​​​തി​​​ക​​​രി​​​ച്ചു.

ഇ​സ്രേ​ലി ന​ട​പ​ടി​യെ അ​പ​ല​പി​ക്കു​ന്ന​താ​യി യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ഓ​ഫീ​സ് അ​റി​യി​ച്ചു.

Latest News

Up